M.K KANNAN
തൃശൂർ സർവീസ് സഹകരണ ബാങ്കിൻറെ വെബ്സൈറ്റിലേക്ക് സ്വാഗതം!!ഇടപാടുകാരുടെയും ജീവനക്കാരുടെയും പിന്തുണകൊണ്ട് നമ്മുടെ ബാങ്ക് ഒരു മികച്ച സാമ്പത്തിക വർഷം കൂടി പൂർത്തിയാക്കിയിരുന്നു. ഇടപാടുകാർക് ഞങ്ങളിൽ ഉള്ള വിശ്വാസവും സംതൃത്തിയും ഒന്ന് കൊണ്ട് മാത്രമാണ് ബാങ്കിന് ഈ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുള്ളത് എന്ന് നന്ദിയോടെ സ്മരിക്കുന്നു .
സ്നേഹാദരങ്ങളോടെ ഞങ്ങളുടെ എല്ലാ മെമ്പർമാർക്കും , ഇടപാടുകാർക്കും ,നിക്ഷേപകർക്കും , ജീവനക്കാർക്കും ,സഹകരണ വകുപ്പിനും , മറ്റു അഭ്യുദയകാംഷികൾക്കും നന്ദി രേഖപ്പെടുത്താൻ ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. തുടർന്നുള്ള വർഷങ്ങളിലും നിങ്ങളുടെ പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹാദരങ്ങളോടെ
Fw.-sI.I®³